വൈടിന്ഗ് ലിസ്റ്ലില്‍ കിടക്കുന്നവര്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ വല്ല ചാന്‍സ് ഉണ്ടോ സാര്‍????
"ആദ്യമേ വാളകള്‍ , പരലുകളൊക്കെ പിന്നേ..." ഹെഡ് മാസ്റ്റര്‍ പിണ്ഡം പറഞ്ഞ വാക്കുകള്‍ ആണിവ..
റെവ്.ഫാദര്‍ തക്കുടു മാമന്‍ വിരമിച്ച ശേഷംമാനേജ്‌മന്റ് ഇറക്കിയ കടുവയാണ് ഹെഡ് മാസ്റ്റര്‍ പിണ്ഡം .
സമരങ്ങളും രാഷ്ട്രിയവും സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ഏറ്റുപിടിച്ചപ്പോള്‍ മാനേജ് മെന്റിന് അത് ചെയ്യ്യേണ്ടി വന്നു, അതാവും കൂടുതല്‍ ശെരി.
അല്ലയോ ഹെഡ് മാസ്റ്റര്‍!!!!!!!!!!!!!! അന്ന് നിങ്ങള്‍ എന്നോട് ഇതു പറഞ്ഞില്ലാരുന്നു എങ്കില്‍ ,
ഈ വെളിച്ചത്തിന്റെ ലോകത്തെ വിദൂരങ്ങളില്‍ നിന്ന് നോക്കി കാണാന്‍ എനിക്ക് കഴിയുമാരുന്നോ????
