ചോദിക്കാം ചോദിക്കാം ചോദിച്ചു കൊണ്ടേ ഇരിക്കാം..... ചോദ്യങ്ങള്‍ക്കവസാനം ചോദ്യ ചിഹ്നം....???
എന്നതു പോലെയാണ് കാര്യങ്ങള്‍ ..
ചോദ്യങ്ങള്‍ ഉത്തരങ്ങളില്ലാതെ വരുമ്പോള്‍ അത് വീണ്ടും ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു..
ഉത്തരങ്ങള്‍ തേടി ഒടുവില്‍ ചോദ്യ ചിഹ്നങ്ങള്‍ വെറും തോട്ടിമുനകളായി തീരുന്നു..
പണ്ടെന്നോ ഡാര്‍വിന്‍നില്‍ ഉരുത്തിരിഞ്ഞ സിദ്ടാന്തങ്ങള്‍ക്ക് മറുപടിയായി ചൂണ്ടി കാണിക്കപ്പെടുനത് ഈ ചോദ്യങ്ങള്‍ക്ക് പിന്നിലെ ചോദ്യ ചിഹ്നങ്ങള്‍ തന്നെയാണ്..
മിതത്വം വിട്ടൊഴിഞ്ഞ ആഗ്രഹ സാക്ഷാത് ക്കരങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ ഭൂമി കീറിമുറിച്ചു ,സകലതിനെയും തകര്‍ത്തെറിഞ്ഞു പായുമ്പോള്‍ ഒടുവില്‍ അവശേഷിക്കുനത് ചോദ്യങ്ങള്‍ക്ക് പിന്നിലെ ഈ ഉത്തരകാംക്ഷികള്‍ തന്നെയാണ്...തീര്‍ച്ച!!!!!!!!!

No comments:
Post a Comment